SPECIAL REPORTറോഡരികിലെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ താഴ്ച്ചയിലേയ്ക്ക് പതിക്കാതെ അവര്‍ രക്ഷപ്പെട്ടു; പൊതുമരാമത്ത് പാര വച്ചപ്പോള്‍ മൂന്ന് കൊല്ലം മുമ്പ് അപകടം പതിവായ വളവില്‍ സുരക്ഷാ മതില് തീര്‍ത്തത് അന്നത്തെ ജില്ലാ പോലീസ് മേധാവി; ഇന്ന് രക്ഷപ്പട്ടത് അതേ ഡിഐജിയുടെ ബന്ധുക്കള്‍; കാര്‍ത്തിക്കിന്റെ കണിമല കരുതല്‍ രക്ഷയായപ്പോള്ശ്യാം സി ആര്28 Nov 2025 8:39 PM IST